2024-06-30 18:49:39
ആറു വർഷം മുൻപ് ഇന്നേദിവസം.. ഫ്രാൻസിനോട് അർജന്റീന തോറ്റപ്പോൾ കമന്ററി..
❝തീർച്ചയായും ലോകകപ്പിലെ മെസ്സിയുടെ അവസാന മത്സരം, ഒരുപക്ഷേ ദേശീയ ടീമിനായുള്ള അവസാന മത്സരം. അടുത്ത ലോകകപ്പ് ഖത്തറിൽ നടക്കുമ്പോൾ അദ്ദേഹത്തിന് 35 വയസ്സ് തികയും...❞
പിന്നീട് നടന്നത് ചരിത്രം, ഞങ്ങൾ കാത്തിരിക്കുന്നത് അടുത്ത ലോകകപ്പിനായി!!
3.6K views15:49